Map Graph

പള്ളിപ്പുറം, തിരുവനന്തപുരം

ഇന്ത്യയിലെ വില്ലേജുകൾ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ, നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് പള്ളിപ്പുറം. തിരുവനന്തപുരത്ത് ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. ഈ മേഖലയിലാണ് ടെക്‌നോസിറ്റി സ്ഥിതി ചെയ്യുന്നത്.

Read article